കെ എം ഷാജിയുടെ ഭാര്യയെ ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്> അനധികൃത വീട് നിർമാണവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി എംഎൽഎയുടെ ഭാര്യ ആശയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനാരംഭിച്ചു. ആശയുടെ പേരിലാണ് കെ എം ഷാജി ആഡംബര വീടുണ്ടാക്കിയത്.

വീട് സ്ഥിതിചെയ്യുന്ന സ്ഥലം, വരുമാന സ്രോതസ് തുടങ്ങിയവ അറിയാനായാണ് ഇഡി ആശയെ വിളിച്ചുവരുത്തിയിരിക്കുന്നത്. വീട് നിർമിച്ചതിന് ശേഷം ആഡംബര നികുതിയുൾപ്പെടെയുള്ളവ ഒടുക്കിയിട്ടില്ല. ഇത് സംബന്ധിച്ചും ഇഡി ചോദിച്ചറിയും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2JTfO8B

Comments

Archive

Contact Form

Send