തദ്ദേശ തെരഞ്ഞെടുപ്പ്: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ കൗണ്‍സിലര്‍ വീണ്ടും ബിജെപിയില്‍

കോവളം> നഗരസഭ തിരുവല്ലം വാര്ഡ് കൗണ്സിലര് നെടുമം മോഹനന് കോണ്ഗ്രസ് അംഗത്വവും കൗണ്സിലര് സ്ഥാനവും രാജിവച്ച് ബിജെപിയില് ചേര്ന്നു. നേരത്തേ ബിജെപി അംഗവും കൗണ്സിലറുമായിരുന്ന ഇയാള് ആ സ്ഥാനങ്ങള് രാജിവച്ചാണ് കോണ്ഗ്രസില് ചേര്ന്നത്.

തെരഞ്ഞെടുപ്പ് സമയമായപ്പോള് വീണ്ടും ബിജെപിയില് ചേരുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2TS3IxY

Comments

Archive

Contact Form

Send