പി ജെ ജോസഫിന്റെ ഇളയ മകന്‍ അന്തരിച്ചു

തൊടുപുഴ > പി ജെ ജോസഫ് എംഎല്എയുടെ ഇളയ മകന് ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികില്സയിലായിരുന്നു.




Credits Kerala || Deshabhimani ​Online ​News https://ift.tt/390AzJW

Comments

Archive

Contact Form

Send