എ കെ ആൻറണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ന്യൂഡൽഹി> മുതിർന്ന കോണ്ഗ്രസ് നേതാവ് എ കെ ആൻ്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ആൻ്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആൻ്റണിയുടെ മക്കൾ അടക്കമുള്ളവർ നിലവിൽ ക്വാറൻ്റൈനിലാണ്.
Credits Kerala || Deshabhimani Online News https://ift.tt/3nAgDBK
Comments