ബിജെപിക്കാരൻ പത്രിക നൽകിയത്‌ വനിതാ വാർഡിൽ

അഴീക്കോട്> അഴീക്കോട് പഞ്ചായത്തിലെ വനിതാ സംവരണ വാർഡിൽ നാമനിർദേശ പത്രിക നൽകി ബിജെപിക്കാരൻ. ഇരുപതാം വാർഡായ ചാൽ ബീച്ചിൽ പി വി രാജീവനാണ് പത്രിക സമർപ്പിച്ചത്. വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മപരിശോധനയിൽ പത്രിക തള്ളുകയുംചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3nG4xXF

Comments

Archive

Contact Form

Send