കസ്റ്റംസിന് ശിവശങ്കറെ പേടിയാണോ; നാല് മാസം അന്വേഷിച്ചിട്ടും തെളിവുകള്‍ ലഭിച്ചില്ലേ: രൂക്ഷവിമര്‍ശനവുമായി കോടതി
കൊച്ചി> സ്വര്ണ്ണക്കടത്ത് കേസില് കസ്റ്റംസിന് കോടതിയുടെ രൂക്ഷ വിമര്ശനം. ശിവശങ്കറിനെ കസ്റ്റഡിയില് നല്കുന്ന കാര്യത്തില് കസ്റ്റംസിന് വ്യക്തതയില്ലെന്ന് കോടതി വിമര്ശിച്ചു. നാല് മാസം അന്വേഷിച്ചിട്ടും തെളിവുകള് ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു.
പതിനൊന്നാം മണിക്കൂറില് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന് എന്ത് തെളിവാണ് ലഭിച്ചത്.ശിവശങ്കറിന്റെ ഉന്നത പദവികളെ കുറിച്ച് കസ്റ്റംസ് എന്തുകൊണ്ട് മൗനം പാലിക്കുന്നു കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോ എന്നും കോടതി ചോദിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/36Zmr0E
Comments