ഓണ്‍ലൈന്‍ മാധ്യമങ്ങള് കേന്ദ്ര വാര്ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി
ന്യൂഡല്ഹി> ഓണ്ലൈന് മാധ്യമങ്ങള് കേന്ദ്ര വാര്ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി.കേന്ദ്രസര്ക്കാരിന്റെ ചട്ടങ്ങള് ഇതോടെ ഓണ്ലൈന് മാധ്യമങ്ങള്ക്കും ബാധകമാവും. ഓണ്ലൈന് കണ്ടന്റ് പ്രൊവൈഡര്മാര് നല്കുന്ന സിനിമാ, ഓഡിയോ വിഷ്വല് പ്രോഗ്രാമുകള്ക്കും ഇതു ബാധകമായിരിക്കും.
ഒടിടി, ഷോപ്പിങ് പോര്ട്ടലുകള്ക്കും ബാധകമായിരിക്കും. ഇതു സംബന്ധിച്ച് കേന്ദ്രസര്ക്കാര് ഉത്തരവിറക്കി.
Credits National || Deshabhimani Online News https://ift.tt/2JWZQu1
Comments