ലാവ്‌ലിൻ കേസ്‌ മാറ്റിവെയ്‌ക്കണമെന്ന്‌ വീണ്ടും സിബിഐ

ന്യൂഡൽഹി> എസ് എൻ സി ലാവലിൻ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്ന് വീണ്ടും സി ബി ഐ

കൂടുതൽ അനുബന്ധ രേഖകൾ സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയം കൂടി ആവശ്യം ആണെന്ന് സി ബി ഐ

ഈ ആവശ്യം ഉന്നയിച്ച് സി ബി ഐ കോടതി രജിസ്ട്രാർക്ക് കത്ത് നൽകി . നാളെ ലാവലിൻ കേസ് പരിഗണിക്കാൻ ഇരിക്കെ ആണ് കത്ത്



Credits Kerala || Deshabhimani ​Online ​News https://ift.tt/38bsMbB

Comments

Archive

Contact Form

Send