കൊച്ചി കോര്‍പറേഷന്‍: യുവതലമുറയ്ക്കൊപ്പം പരിചയസമ്പന്നരരും സ്ഥാനാര്‍ഥികള്‍
കൊച്ചി> യുവതലമുറയ്ക്കൊപ്പം പരിചയ സമ്പന്നരായ മുന് കൗണ്സിലര്മാരും കൊച്ചി കോര്പറേഷന് എല്ഡിഎഫ് സ്ഥാനാര്ഥി പട്ടികയില്. ഏഴ് സിറ്റിങ് കൗണ്സിലര്മാരും 12 മുന് കൗണ്സിലര്മാരും മല്സരിക്കുന്നു.
സിറ്റിങ് കൗണ്സിലര്മാരായ ഡോ. പൂര്ണിമ നാരായണ്, പ്രതിഭ അന്സാരി, ഷീബാലാല്, ബെനഡിക്ട് ഫെര്ണാണ്ടസ്, ജഗദംബിക സുദര്ശന്, സി ഡി വല്സലകുമാരി, അജി ഫ്രാന്സിസ് എന്നിരാണ് മല്സര രംഗത്തുള്ള സിറ്റിങ് കൗണ്സിലര്മാര്.
മുന് കൗണ്സിലര്മരായ അഡ്വ. എം അനില്കുമാര്, പി ആര് റെനീഷ്, കെ കെ ശിവന്, സി എ ഷക്കീര്, സജിനി ജയചന്ദ്രന്, എം എ ഫക്രുദിന്, എം എച്ച് എം അഷ്റഫ്, വി എ ശ്രീജിത്ത്, പി എസ് രാജം, ജോജി കുരീക്കോട്, ഡോ.ഷൈലജ, അഡ്വ. പി എസ് വിജു, എന്നിവരും മല്സരിക്കുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3eW2CLg
Comments