കൊല്‍ക്കത്തയിലെ നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടിത്തം

ന്യൂഡല്ഹി> കൊല്ക്കത്തയിലെ ന്യൂ ടൗണിനടുത്തുള്ള നിവേദിത പാലിയിലെ ചേരിപ്രദേശത്ത് തീപിടിത്തം. നിരവധി വീടുകളിലേക്ക് തീപടര്ന്നുകയറി നാശനഷ്ടമുണ്ടായതായി എഎന്ഐ റിപ്പോര്ട്ട് ചെയ്തു.

തീപിടുത്തതിന്റെ കാരണം വ്യക്തമല്ലെന്നാണ് റിപ്പോര്ട്ടുകള്.തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.



Credits National || Deshabhimani ​Online ​News https://ift.tt/38I22Qd

Comments

Archive

Contact Form

Send