പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവെയ്‌പ്


കൊച്ചി> പെരുമ്പാവൂരിൽ ഗുണ്ടാ ലഹരി സംഘങ്ങൾ തമ്മിലുണ്ടായ വെടിവെയ്പിൽ ഒരാൾക്ക് വെടിയേറ്റു.ഇന്ന് രാവിലെയാണ് ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.

പെരുമ്പാവൂർ സ്വദേശി ആദിൽ ഷായ്ക്കാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ ആദിൽ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഡംബര കാറിലെത്തിയ ആറുപേരാണ് വെടിവെച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/2IlKI8G

Comments

Archive

Contact Form

Send