കാറുകളുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്> കാറുകളുമായി കൂട്ടിയിടിച്ച് മേൽപപാലത്തിൽ നിന്നും വീണ് ബൈക്ക് യാത്രിക്കാരൻ മരിച്ചു.
തൊണ്ടയാട് മേൽപാലത്തിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. തലശേരി ധർമ്മടം എടക്കുമ്പാട് പുലാട്ട് മീത്തൽ രമേശൻ (40) ആണ് മരിച്ചത്.
Credits Kerala || Deshabhimani Online News https://ift.tt/2HcrB0G
Comments