പി ജെ ജോസഫിന്റെ മകൻ ജോമോൻ അന്തരിച്ചു
തൊടുപുഴ > പി ജെ ജോസഫ് എംഎല്‍എയുടെ ഇളയ മകന് ജോമോൻ ജോസഫ് (ജോക്കുട്ടൻ -‐ 34) നിര്യാതനായി. വെള്ളിയാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം പിന്നീട്. ഡോ. ശാന്തയാണ് അമ്മ. സഹോദരങ്ങൾ: അപു ജോസഫ്, യമുന, ആന്റണി.
Credits Kerala || Deshabhimani Online News https://ift.tt/2KiWRw0
Comments