വിഭൂതിപൂരിലും ചെങ്കൊടി പാറും; മികച്ച ലീഡോടെ സിപിഐ എം വിജയത്തിലേക്ക്
പാറ്റ്ന> വിഭൂതിപൂര് മണ്ഡലത്തിലും സിപിഐ എം വിജയത്തിലേക്ക്. മൂന്ന് റൗണ്ട് വോട്ടുകള് എണ്ണാന് ബാക്കിനില്ക്കെ 32237 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിലാണ് സിപിഐ എം സ്ഥാനാര്ഥി അജയ്കുമാര് മുന്നേറുന്നത്. ജെഡിയു സ്ഥാനാര്ഥി റാം ഭലക്ക് സിംഗിന് 30,138 വോട്ട് മാത്രമാണ് നേടാനായത്. നേരത്തെ മഞ്ജിയില് സിപിഐ എം സ്ഥാനാര്ഥി സത്യേന്ദ്ര യാദവ് 25386 വോട്ടിന്റെ ഭൂരിപക്ഷത്തില് വിജയിച്ചിരുന്നു
Credits National || Deshabhimani Online News https://ift.tt/32uxoWN
Comments