തരുണ്‍ ഗൊഗോയിയുടെ നിര്യാണത്തില് മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം> അസം മുന് മുഖ്യമന്ത്രി തരുണ് ഗൊഗോയിയുടെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മൂന്നു തവണ അസം മുഖ്യമന്ത്രിയായ അദ്ദേഹം കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/2J38TsO
Comments