ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം > കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവർണർ ആശുപത്രിയിലെത്തിയത്. വി ഐ പി റൂമിൽ ചികിത്സയിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3eHriqR
Comments