ബെഫി മുന്‍ ജില്ലാ സെക്രട്ടറി ജി ബാലസുബ്രഹ്മണ്യന്‍ നിര്യാതനായി

പാലക്കാട്> ബെഫി മുന് ജില്ലാ സെക്രട്ടറി അയ്യപ്പുരം ശാസ്താപുരി 'സംഗീത'ത്തില് ജി ബാലസുബ്രഹ്മണ്യന് (63) നിര്യാതനായി. ബാങ്കേഴ്സ് അക്കാദമി ചെയര്മാനാണ്.

ഇന്ത്യന് ബാങ്ക് എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായും ഇന്ത്യന് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി സെക്രട്ടറിയായും പ്രവര്ത്തിച്ചിട്ടുണ്ട്. അമ്മ: സുബ്ബലക്ഷ്മി.

ഭാര്യ: ഉഷ. മകള്: നവനിഷ. മരുമകന്: അരവിന്ദ് (സിറ്റി യൂണിയന് ബാങ്ക്, കുംഭകോണം).



Credits Kerala || Deshabhimani ​Online ​News https://ift.tt/3q5Yo94

Comments

Archive

Contact Form

Send