ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ കോവിഡ്‌


തിരുവനന്തപുരം> ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയത്.

ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ രാജ്ഭവനിൽ നിരീക്ഷണത്തിലാണ് ഗവർണർ. ഡൽഹിയിൽ താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3p5OLXx

Comments

Archive

Contact Form

Send