ഭിന്നശേഷിക്കാരായ ദമ്പതികള്‍ക്ക് വീടൊരുക്കി സിപിഐ എം

തൃശൂര്> ഭിന്നശേഷിക്കാരായ ദമ്പതികള്ക്ക് വീടൊരുക്കി സിപിഐ എം. ഒരുമനയൂര് ലോക്കല് കമ്മിറ്റിയാണ് മൂന്നാംകല്ല് വേപ്പിന് ചോട്ടില് കാറളകത്ത് ഷൗക്കത്തിന്റെ കുടുംബത്തിന് വീട് നിര്മ്മിച്ചു നല്കിയത്.പാര്ട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ് വീടിന്റെ താക്കോല് കൈമാറി.

കെ വി അബ്ദുള് ഖാദര് എംഎല്എ അദ്ധ്യക്ഷനായിരുന്നു.ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ലോക്കല് സെക്രട്ടറി കെ എ ഉണ്ണികൃഷ്ണന്,ജോഷി എന്നിവര് സംസാരിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3efoGQQ

Comments

Archive

Contact Form

Send