കെ സുരേന്ദ്രൻ തെറ്റായ ആരോപണം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി: ഋഷിരാജ്‌ സിങ്‌

തിരുവനന്തപുരം > സ്വപ്ന സുരേഷിനെ ജയിലിൽ ഒട്ടേറെപ്പേര് സന്ദര്ശിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്റെ ആരോപണം തെറ്റെന്ന് ജയില് വകുപ്പ്. അമ്മ, ഭര്ത്താവ്, മക്കള്, സഹോദരന് എന്നിവരാണ് ഇതുവരെ സ്വപ്നയെ സന്ദര്ശിച്ചത്. ആരോപണം പിന്വലിച്ചില്ലെങ്കില് നിയമനടപടി സ്വീകരിക്കുമെന്ന് ജയില് മേധാവി ഋഷിരാജ് സിങ് അറിയിച്ചു.

‘വസ്തുതാവിരുദ്ധമായ പ്രസ്താവനകള് പിന്വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില് നിയമനടപടി സ്വീകരിക്കും’, ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില് പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2UD8bFb

Comments

Archive

Contact Form

Send