സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടില്ല; പ്രചാരണം ശരിയല്ല: പൊതുവിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം> പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും 15ന് സ്കൂള്‍ തുറക്കുമെന്ന പ്രചാരണം ശരിയല്ലെന്നും പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഓഫീസ് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/329H498
Comments