കേന്ദ്ര കൃഷിമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത് പ്രഹസനംമാത്രം: കര്‍ഷക സംഘടനകള്‍

ന്യൂഡല്ഹി> അജന്ഡ നിശ്ചയിക്കാതെ ഡിസംബര് മൂന്നിന് കേന്ദ്ര കൃഷിമന്ത്രി ചര്ച്ചയ്ക്ക് വിളിച്ചത് പ്രഹസനമാണെന്ന് കര്ഷകസംഘടനകള് പ്രതികരിച്ചു.
മൂന്ന് കാര്ഷികനിയമവും വൈദ്യുതിബില്ലും പിന്വലിക്കണമെന്ന ആവശ്യത്തില് വിട്ടുവീഴ്ചയില്ല.

ഇക്കാര്യത്തില് കേന്ദ്രസര്ക്കാരിന്റെ നിലപാട് വ്യക്തമാക്കണം. ജനങ്ങളെ വിഡ്ഢികളാക്കാനാണ് കേന്ദ്രസര്ക്കാരിന്റെ പ്രസ്താവനകളെന്നും- അഖിലേന്ത്യാ കിസാന്സംഘര്ഷ് കോ--ഓര്ഡിനേഷന് കമ്മിറ്റി വാര്ത്താക്കുറിപ്പില് പറഞ്ഞു.



Credits National || Deshabhimani ​Online ​News https://ift.tt/3fIm7Yi

Comments

Archive

Contact Form

Send