ഡല്‍ഹിയില്‍ മാലിന്യ കൂമ്പാരത്തില് വന് തീപിടിത്തം; പുകമഞ്ഞ് പടരുന്നു
ന്യൂഡല്ഹി> ഡല്ഹിയിലെ ഗാസിപൂരില് മാലിന്യ കൂമ്പാരത്തില് വന് തീപിടിത്തം.ബുധനാഴ്ച രാവിലെയാണ് സംഭവം. തീപടര്ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല.അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
തീപിടുത്തത്തെ തുടര്ന്ന് ഡല്ഹിയിലെ വായുമലിനീകരണം രൂക്ഷമായി. കാഴ്ച പോലും മറയും വിധത്തില്
നഗരങ്ങളില് പുകമഞ്ഞ് പടരുകയാണ്
Credits National || Deshabhimani Online News https://ift.tt/33fw7mC
Comments