മുംബൈ ഭീകരാക്രമണം; സൂത്രധാരൻ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ

ഇസ്ലാമാബാദ് > മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ജമാ അത്ത് ഉദ്ദവ നേതാവുമായ ഫാഫിസ് സെയ്ദിന് പത്തുവർഷം ജയിൽ ശിക്ഷ വിധിച്ചു. പാകിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം എത്തിച്ചതിനാണ് ശിക്ഷ.



Credits National || Deshabhimani ​Online ​News https://ift.tt/32Y9dAe

Comments

Archive

Contact Form

Send