പാലായില്‍ ചരിത്രജയം നേടി എല്‍ഡിഎഫ്; 17 സീറ്റില്‍ ഉജ്വല വിജയം
പാലാ > പാലാ നഗരസഭയില് ചരിത്ര വിജയം നേടി എല്ഡിഎഫ്. 26 ല് 17 വാര്ഡുകള് പിടിച്ച് എല്ഡിഎഫ് ഭരണം ഉറപ്പാക്കി. യുഡിഎഫ് 8 സീറ്റിലും ഒരു സീറ്റില് സ്വതന്ത്രനും വിജയിച്ചു. 2 വാര്ഡുകളിലെ ഫലം വരാനുണ്ട്.
5 സീറ്റില് പി ജെ ജോസഫ് വിഭാഗം സ്ഥാനാര്ത്ഥികള് തോല്വി ഏറ്റുവാങ്ങി.
Credits Kerala || Deshabhimani Online News https://ift.tt/3mohpka
Comments