ഇടുക്കിയിൽ 2 അതിഥി തൊഴിലാളികളെ വെട്ടിക്കൊന്നു

ഇടുക്കി> ഇടുക്കി വലിയ തോവാളയിൽ 2 അതിഥി തൊഴിലാളികളെ വെട്ടിക്കൊന്നു. ജാർഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പം ആക്രമിക്കപ്പെട്ട ശുക്ലാലിന്റെ ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് സമീപത്തെ ഏലത്തോട്ടത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പറയുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37EQdZc

Comments

Archive

Contact Form

Send