രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് 28 ഇടത്ത് ജയം; ഹനുമാന്‍ഗഢിൽ 16 ബ്ലോക്ക്പഞ്ചായത്ത് സീറ്റ്
ജയ്പുർ > രാജസ്ഥാന് തദ്ദേശ തെരഞ്ഞെടുപ്പില് രണ്ട് ജില്ലാ പരിഷത്ത് ഡിവിഷനുകളിലടക്കം 28 സീറ്റില് സിപിഐ എമ്മിന് ജയം. ഹനുമന്ദ്ഗഢ് ജില്ലയിലെ രണ്ട് ജില്ലാ പരിഷത് സീറ്റും വിവിധ ജില്ലകളിൽ 26 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളുമാണ് സിപിഐ എം വിജയിച്ചത്. ബാദ്ര മണ്ഡലത്തിലെ 10 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ സിപിഐ എം ആണ് വിജയിച്ചത്. ഹനുമാന്ഗഢ് ജില്ലയിലെ 16 ബ്ലോക്ക്പഞ്ചായത്ത് സീറ്റുകളിലും സിപിഐ എം സ്ഥാനാര്ത്ഥികള് വിജയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3lZrVy3
Comments