രജനികാന്ത് പുതിയ രാഷ്ട്രീയപാര്‍ടി രൂപീകരിക്കുന്നു; പ്രഖ്യാപനം 31ന്

ചെന്നൈ > നടന് രജനികാന്ത് പുതിയ രാഷ്ട്രീയപാര്ടി രൂപീകരിക്കുന്നു. രജനി തന്നെയാണ് ട്വിറ്ററിലൂടെ രാഷ്ട്രീയപ്രവേശനം അറിയിച്ചത്. ഡിസംബര് 31നാണ് പാര്ടിയുടെ പ്രഖ്യാപനം. 2021 ജനുവരിയില് പാര്ടിയുടെ പ്രവര്ത്തനം ആരംഭിക്കുമെന്നും രജനി അറിയിച്ചു.

അടുത്ത വര്ഷം ഏപ്രില്-മെയ് മാസങ്ങളിലാണ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്.





Credits National || Deshabhimani ​Online ​News https://ift.tt/2KWSUNP

Comments

Archive

Contact Form

Send