കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര് മുനിസിപ്പല് വാര്‍ഡിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി
കൊച്ചി> സ്വതന്ത്ര സ്ഥാനാര്ഥി മരിച്ചതിനെ തുടര്ന്ന് കളമശേരി മുനിസിപ്പാലിറ്റി 37 നമ്പര് മുനിസിപ്പല് വാര്ഡിലെ ഡിസംബര് 10-ന് നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിട്ടേണിംഗ് ഓഫീസര് അറിയിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/33AJgXN
Comments