തൃശൂരിൽ അഞ്ച്‌ മുൻസിപാലിറ്റികളിൽ എൽഡിഎഫ്‌; 3 ഇടത്ത്‌ യുഡിഎഫ്‌


തൃശൂർ > തൃശൂർ ജില്ലയിലെ 8 മുൻസിപാലിറ്റികളിൽ ആറിടത്ത് എൽഡിഎഫ് മുന്നേറുന്നു. ചാവക്കാട് , ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി എന്നിവിടങ്ങളിലാണ് എൽഡിഎഫ് മുന്നിൽ.

ചാലക്കുടി, ഇരിഞ്ഞാലക്കുട, മുൻസിപാലിറ്റികളിലും തൃശൂർ കോർപ്പറേഷനിലും യുഡിഎഫാണ് മുന്നിൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/3aev2Qz

Comments

Archive

Contact Form

Send