കെ കെ രാഗേഷും കൃഷ്‌ണപ്രസാദും അടക്കമുള്ള സിപിഐ എം-കിസാന്‍സഭ നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍

ന്യൂഡല്ഹി > കേന്ദ്രസര്ക്കാരിന്റെ കര്ഷകദ്രോഹനയങ്ങള്ക്കെതിരെയുള്ള ഭാരത് ഹര്ത്താലിനിടെ സിപിഐ എം-കിസാന്സഭ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കെ കെ രാഗേഷ് എംപി, കിസാന്സഭ നേതാക്കളായ പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ്പൂരില് നിന്നും, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അരുണ് മേത്തയെ ഗുജറാത്തില് നിന്നുമാണ് അറസ്റ്റ് ചെയ്തത്.



Credits National || Deshabhimani ​Online ​News https://ift.tt/39XGiAN

Comments

Archive

Contact Form

Send