മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിൽ നാല് പഞ്ചായത്തും യുഡിഎഫിന്
മലപ്പുറം> മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിൽ നാല് പഞ്ചായത്തും യുഡിഎഫിന്. തിരുവാലി, ചുങ്കത്തറ, ഏലംകുളം, കുറുവ, പഞ്ചായത്തുകളാണ് യു ഡി എഫിന് ലഭിച്ചത്.
മേലാറ്റൂർ, നന്നംമുക്ക് പഞ്ചായത്തുകൾ എൽഡിഎഫിന് ലഭിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/3hurYBp
Comments