സാം കെ ഡാനിയല്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം> കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്ഡി എഫിലെ സാം കെ ഡാനിയലിനെ തെരഞ്ഞെടുത്തു. 26 അംഗങ്ങളില് 22 വോട്ട് സാമിന് ലഭിച്ചു.

യുഡിഫ് സ്ഥാനാര്ഥി ബ്രിജേഷ് എബ്രഹാമിനു 3 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. ജില്ലാ പഞ്ചായത്തില് തുടര്ച്ചയായി എല്ഡിഎഫിനാണു ഭരണം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3mYUhJl

Comments

Archive

Contact Form

Send