കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിർമ്മല ജിമ്മി വിജയിച്ചു

വോട്ടെടുപ്പിൽ ഇരുമുന്നണികളും തുല്യമായി. പിന്നീടായിരുന്നു നറുക്കെടുപ്പ്. സിപിഐ എം ജില്ലാകമ്മിറ്റി അംഗം സുരേഷ് താളൂരാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്.
Read more: https://ift.tt/3mUGF1z

കോട്ടയം> ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ നിർമ്മല ജിമ്മി ( കേരള കോൺഗ്രസ് എം.) തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ യുഡിഎഫ് ഭരണമായിരുന്നു.കുറവിലങ്ങാട് ഡിവിഷനിൽ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

നിർമ്മലക്ക് 14 വോട്ടും എതിർ സ്ഥാനാർഥി രാധ വി നായർക്ക് 7 വോട്ടും ലഭിച്ചു.ജനപക്ഷം അംഗം വോട്ട് ചെയ്തില്ല.



Credits Kerala || Deshabhimani ​Online ​News https://ift.tt/38MvVNH

Comments

Archive

Contact Form

Send