കേരളബാങ്കില്‍ അക്കൗണ്ട് തുറന്ന് എം ജയചന്ദ്രന്
തിരുവനന്തപുരം > കേരള ബാങ്കില്‍ അക്കൗണ്ട് തുറന്ന് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രന്. കേരള ബാങ്കിന്റെ തിരുമല ബ്രാഞ്ചില്‍ എത്തിയാണ് ജയചന്ദ്രന് അക്കൗണ്ട് തുറന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Posted by Kadakampally Surendran on Thursday, 3 December 2020കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി നവംബര്‍ 27ന് ആയിരുന്നു ചുമതലയേറ്റത്. ഗോപി കോട്ടമുറിക്കലിനെ പ്രസിഡന്റും എം കെ കണ്ണനെ വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3ofY4TE
Comments