വി പി ഷാജിയുടെ അച്‌ഛൻ വി പി ഭാസ്കരൻ അന്തരിച്ചു
കണ്ണൂർ> മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനുമായിരുന്ന വി പി. ഷാജിയുടെ പിതാവ് മുഴപ്പിലങ്ങാട് ഷാജി നിവാസിൽ വി പി ഭാസ്കരൻ (റിട്ട. പോലീസ് ഉദ്യോഗസ്ഥൻ - 83) അന്തരിച്ചു.
ഭാര്യ: ബിന. ഷീബ, ഷീന, മിനി എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: അനുപമ, സാജു ടി. ഇക്ബാൽ, പ്രഭാകരൻ . സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ നടക്കും.
Credits Kerala || Deshabhimani Online News https://ift.tt/3hhYOoR
Comments