സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത്‌ നല്ലതാണ്‌: മുഖ്യമന്ത്രി

തൃശൂർ> സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തർക്കം. അതിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. അതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും തൃശ്ശൂരിൽ കേരളപര്യടനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

കേരളപര്യടനത്തിന്റെ ഭാഗമായ ചർച്ചകളിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ക്ഷണിക്കാത്തത് അവർ ചർച്ചക്ക് പറ്റാത്തവരായതിനാലാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/34OWNM8

Comments

Archive

Contact Form

Send