എസ് വി പ്രദീപിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം> മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ അപകട മരണത്തില്‍ ശക്തമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തും.
നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്. ഒരേ ദിശയില്‍ നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം . അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു
Credits Kerala || Deshabhimani Online News https://ift.tt/34ak36X
Comments