മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

നേമം > മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപ് വാഹനാപകടത്തില് മരിച്ചു. നേമത്ത് ബൈക്ക് അപകടത്തിലാണ് മരണം. ഒരേ ദിശയില് നിന്നും വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്ത്താതെ പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില്.




Credits Kerala || Deshabhimani ​Online ​News https://ift.tt/34egtsu

Comments

Archive

Contact Form

Send