കെ ജി രാജേശ്വരി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആലപ്പുഴ> ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ ജി രാജേശ്വരിയെ (സിപിഐ എം) തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്. യുഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 23 ഡിവിഷനിൽ 21 ഉം എൽഡിഎഫിനാണ്.
Credits Kerala || Deshabhimani Online News https://ift.tt/3hutzHp
Comments