കെജിഒഎ : ഡോ. എം എ നാസർ പ്രസിഡന്റ്, ഡോ. എസ് ആർ മോഹനചന്ദ്രൻ ജന.സെക്രട്ടറി
തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംസ്ഥാന പ്രസിഡന്റായി ഡോ. എം എ നാസറിനെയും ജനറൽ സെക്രട്ടറിയായി ഡോ. എസ് ആർ മോഹനചന്ദ്രനെയും തെരഞ്ഞെടുത്തു. പി എസ് ശിവപ്രസാദാണ് ട്രഷറർ. വൈസ് പ്രസിഡന്റുമാരായി ഡോ. ഇ ടി ബിന്ദു, ടി എൽ മിനി, പി പി സുധാകരൻ, സെക്രട്ടറിമാരായി ഡോ. കെ കെ ഷാജി, എസ് ജയിൽകുമാർ, പി വി ജിൻരാജ് എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റ്: ഡോ. കെ എം ദിലീപ്, ടി എസ് രഘുലാൽ, ഡോ. കെ ടി ശ്രീലതകുമാരി, ഡോ. സി സുന്ദരേശൻ, ഡോ. യു സലിൽ, എ ബിന്ദു, കുഞ്ഞിമമ്മു പറവത്ത്, ഡോ. ബി എൻ ഷാജി, കെ എം അജിത്കുമാർ, എം ഷാജഹാൻ, എം എൻ ശരത്ചന്ദ്രലാൽ, ഡോ. ഇ വി സുധീർ.
വനിതാ സബ്കമ്മിറ്റി: കെജിഒഎ സംസ്ഥാന വനിതാ കമ്മിറ്റി കൺവീനറായി എ ബിന്ദുവിനെ തെരഞ്ഞെടുത്തു എൽ സുസ്മിത, എൻ എം ഷീജ, ഡോ. ബോബി പോൾ എന്നിവർ ജോയിന്റ് കൺവീനർമാരാണ്. പി ഡി അനിത ചെയർപേഴ്സണും ടി ഒ ഗംഗാധരൻ, പി വി മിനി, എം കെ രജനി, ടി ശ്രീകുമാരി, ഡോ. രമാകുമാരി എന്നിവർ അംഗങ്ങളുമായി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയും രൂപീകരിച്ചു.
കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
എൻ അനിൽകുമാർ, ബി ബിനു, പി എസ് പ്രിയദർശൻ, പി എസ് ജയകുമാർ, ജയൻ പി വിജയൻ, ടി എസ് കൃഷ്ണകുമാർ, ഡോ. വി പി മോഹൻദാസ്, പ്രകാശ് പുത്തൻമഠത്തിൽ, ഡോ. എം എസ് ഷർമദ്, ഡോ സിജി സോമരാജൻ, ഡോ എസ് ശ്രീകുമാർ, എ എസ് സുമ, ഡി എൽ സുമ, സി കെ ഷിബു, ഡോ. വി ബി വിനയൻ, പി ഉണ്ണി, കെ സതീശൻ, ആർ അർജുനൻപിള്ള, ഒ ആർ പ്രദീപ്കുമാർ, സീസർ ജോസ്, എസ് സുലൈമാൻ, എ വി പ്രഭാകരൻ, ഡോ. പി ശ്രീദേവി, ആർ രാജേഷ്, എ ടി ഷണ്മുഖൻ, ഡയന്യൂസ് തോമസ്, ഡോ. കെ ജി സുനിൽകുമാർ, എ പി അജിത്, ബി പ്രദീപ്, എ ആർ സുന്ദർലാൽ, കെ പ്രകാശൻ, വി ചന്ദ്രൻ, പി ബീന, കെ ജോസഫൈൻ, പി ബി പ്രീതി, ഡോ. സുമേഷ് ദിവാകരൻ, എസ് പ്രേംലാൽ, എസ് ദിലീപ്, പി സനൽകുമാർ, എസ് എസ് ദേവി മീന, എൽ മിനിമോൾ, പി ബി ജഗദീഷ്, ആർ രാജീവ്, കെ പ്രവീൺ, ഐ കെ മോഹൻ, കെ ആർ രാജേന്ദ്രൻ, ഡോ. കെ ഷാജി, എം ശ്രീഹരി, വി കെ ജയശ്രീ, ബുഷ്റ, എസ് ദീപ, കെ മുരളി, എച്ച് ഖലിമുദ്ദീൻ, എം കെ അശോകൻ, ഡോ. ജാൻസി ദാസ്.
Credits Kerala || Deshabhimani Online News https://ift.tt/3mCjkS4
Comments