അനുശോചനമറിയിക്കാൻ സുഗതകുമാരിയുടെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

തിരുവനന്തപുരം> ഇന്നലെ അന്തരിച്ച കവയത്രി സുഗതകുമാരിയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. സുഗതകുമാരിയുടെ മകൾ ലക്ഷ്മിയെയും ബന്ധുക്കളേയും ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു. രാവിലെ ഒമ്പതോടെയാണ് മുഖ്യമന്ത്രി എത്തിയത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pldBlD

Comments

Archive

Contact Form

Send