പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ്
കൊച്ചി > പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ്. പ്രതിയെ നാലു ദിവസം കസ്റ്റിയിൽ വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ
ആവശ്യപ്പെട്ടു.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ പരിഗണിക്കയൊ ണ് വിജിലൻസ് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ചത്. വിശദികരണം നൽകാൻ നിർദേശിച്ച കോടതി അന്വേഷണ പുരോഗതി യും കസ്റ്റഡി യുടെ ആവശ്യവും സത്യവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ പതിനൊന്നിന് പരിഗണിക്കും.
Credits Kerala || Deshabhimani Online News https://ift.tt/37I1WWP
Comments