സിഐടിയു ദേശീയ വൈസ് പ്രസിഡന്റ് രഘുനാഥ് സിങ് അന്തരിച്ചു
ന്യൂഡല്ഹി> സിഐടിയു ദേശീയ വൈസ് പ്രസിഡന്റും പഞ്ചാബ് സംസ്ഥാന ജനറല് സെക്രട്ടറിയുമായ രഘുനാഥ് സിങ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടര്ന്ന് വീണ്ടും ആശുപത്രിയില് ചികിത്സ തേടിയിരുന്നു. സംസ്ഥാനത്തുടനീളം സിഐടിയുവിന്റെ പല സമരങ്ങള്ക്കും നേതൃത്വം കൊടുത്ത കരുത്തനായ നേതാവായിരുന്നു രഘുനാഥ് സിങ്
Credits National || Deshabhimani Online News https://ift.tt/37AkIk3
Comments