കര്‍ഷകപ്രക്ഷോഭം: ഹനന്‍ മൊള്ളയ്‌ക്കെതിരെ കേസെടുത്തു
ന്യൂഡല്ഹി > കര്ഷക വിരുദ്ധമായ കാര്ഷിക ബില്ലുകള്ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാന് സഭ ജനറല് സെക്രട്ടറിയുമായ ഹനന് മൊള്ളക്കെതിരെ ഡല്ഹി പൊലീസ് കേസെടുത്തു. 2020 സെപ്തംബര് 25ന് പാര്ലമെന്റ് സ്ട്രീറ്റില് പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിലാണ് കേസ്.
7 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള് ചേര്ത്താണ് കേസ് ഫയല് ചെയ്തിരിക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/2Jrbc9T
Comments