കൊച്ചി കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

കൊച്ചി > കൊച്ചി കോര്പറേഷനിലെ യുഡിഎഫിന്റെ മേയര് സ്ഥാനാര്ഥി എന് വേണുഗോപാല് പരാജയപ്പെട്ടു. ഐലന്ഡ് ഡിവിഷനില് എന്ഡിഎ സ്ഥാനാര്ഥിയോട് ഒരു വോട്ടിനാണ് വേണുഗോപാല് പരാജയപ്പെട്ടത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3qVeN0J

Comments

Archive

Contact Form

Send