മുംബൈയില്‍ ആള്‍ക്കൂട്ടക്കൊലപാതകം

മഹാരാഷ്ട്ര> മുംബൈയില് ആള്ക്കൂട്ടക്കൊലപാതകം. സൈസാദ് മഹ്മൂബ് ഖാന് (30) എന്നയാളാണ് കൊല്ലപ്പെട്ടത്.

സംഭവത്തില് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാന്താക്രൂസ് പോലീസ് സ്റ്റേഷന് പരിധിയിലാണ്
സംഭവം.മൊബൈല് ഫോണ് മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപാതകം.






Credits National || Deshabhimani ​Online ​News https://ift.tt/37Slglv

Comments

Archive

Contact Form

Send