ബിജെപി സ്‌ഥാനാർഥിയെ കാട്ടുപന്നി കുത്തി


കോഴിക്കോട് > ബിജെപി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനാണ് (53) കുത്തേറ്റത്.

രാവിലെ അഞ്ചരയോടെ ബുത്തിലേക്ക് ബൈക്കിൽ വരുമ്പോൾ ചൂരമുണ്ട കണ്ണോത്ത് റോഡിലാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/381X2nz

Comments

Archive

Contact Form

Send