അദ്ധ്യക്ഷ പദവികളിൽ സംവരണ തുടർച്ചയാകാം : ഹൈക്കോടതി
കൊച്ചി> തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിലെ സംവരണതുടർച്ച ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാൽ കമ്മീഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
സംവരണ തുടർച്ച രണ്ടു തവണയിൽ കൂടുതൽ പാടില്ലന്നും ക്രമപ്പെടുത്തണമെന്നുമുള്ള സിംഗിൾ ബഞ്ചുത്തരവിനെതിരെ സർക്കാരും കമ്മീഷനും സമർപ്പിച്ച അപ്പീലുകൾ കോടതി അനുവദിച്ചു.
അടുത്ത തവണ മുതൽ നേരത്തെ വിജ്ഞാപനം ചെയ്യണമെന്നും കോടതി സർക്കാരിനും കമ്മീഷനുംനിർദേശം നൽകി
Credits Kerala || Deshabhimani Online News https://ift.tt/3gW4nJL
Comments