സജിത പൂക്കാടന്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്> കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സജിത പൂക്കാടന്‍ (എല്‍ഡിഎഫ്) ചുമതലയേറ്റു. സജിതയ്ക്ക് ഒന്‍പത് വോട്ടും എതിര് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിലെ ലുബൈന ബഷീറിന് നാലും വോട്ടും ലഭിച്ചു. ആകെ 13 അംഗങ്ങളാണുള്ളത്.
Credits Kerala || Deshabhimani Online News https://ift.tt/2WYjSaw
Comments